മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തില്‍ സര്‍വ്വകക്ഷി പ്രതിനിധികളും, സാഹിത്യനായകരും പ്രധാനമന്ത്രിക്ക് നിവേദനം » കൂടുതല്‍ വായിക്കുക
|
|||||
|
മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തില്‍ സര്‍വ്വകക്ഷി പ്രതിനിധികളും, സാഹിത്യനായകരും പ്രധാനമന്ത്രിക്ക് നിവേദനം » കൂടുതല്‍ വായിക്കുക വിവരാവകാശ നിയമത്തിനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കും ശേഷം കേന്ദ്ര യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമം മറ്റൊരു നാഴികക്കല്ലായി. » കൂടുതല്‍ വായിക്കുക കോടാനുകോടി വര്‍ഷങ്ങള്‍ പഴക്കമുണ്ട് നമ്മുടെ ഭൂമിയ്ക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങള്‍ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. കരയും കടലും മഞ്ഞും മഴയുമെല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളില്‍ നിന്ന് ഏറെ » കൂടുതല്‍ വായിക്കുക ‘ഇന്നലെ …ാം നമ്പ്ര് വണ്ടി ഏകദേശം 25 മൈല്‍ സ്പീഡില്‍ ചേമഞ്ചേരിക്കും എലത്തൂരിനും മദ്ധ്യേ ഓടിക്കൊണ്ടിരിക്കെ, പെട്ടെന്ന് ഒരു വണ്ടിയുടെ വാതില്‍ അതിശക്തിയോടുകൂടി തുറക്കപ്പെട്ടതായും, അതില്‍നിന്ന് ഒരു മനുഷ്യദേഹം, ആരോ ചവിട്ടി പുറത്തേക്കു ചാടിച്ചതാണെന്നു കാഴ്ചയില്‍ തോന്നിക്കുമാറു പുറത്തേക്ക് വീഴുന്നതായും ഗാര്‍ഡ് കാണുകയും വണ്ടി ഉടനെ നിര്‍ത്തുകയും ചെയ്തു. അന്വേഷണത്തില്‍നിന്നു പ്രസ്തുത മുറിയില്‍ യാത്ര ചെയ്തിരുന്ന പാറപ്പുറത്തു സഞ്ജയന്‍ എന്ന ഒരു മനുഷ്യന്‍ ഒരു സഹയാത്രക്കാരനെ അദ്ദേഹത്തിനിറങ്ങേണ്ടുന്ന സ്റ്റേഷനെത്തുന്നതുവരെ കാത്തിരിക്കുവാന്‍ ക്ഷമയില്ലാതെ, ഇറക്കിവിട്ട കാഴ്ചയാണ് ഗാര്‍ഡ് കണ്ടതെന്നറിവായി. » കൂടുതല്‍ വായിക്കുക നമ്മുടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് മികച്ച രാഷ്ട്രതന്ത്രജ്ഞനുള്ള അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചതില്‍ ഓരോ ഇന്ത്യക്കാരനും ആഹ്ലാദിക്കാം; അഭിമാനിക്കാം. » കൂടുതല്‍ വായിക്കുക മലയാള സാഹിത്യത്തിന് കാലത്തെ അതിജീവിക്കുന്ന ഈടുറ്റ രചനകള്‍ നല്കി, കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ എഴുത്തുകാരനാണ് പി. കേശവദേവ്. » കൂടുതല്‍ വായിക്കുക മീനം രാശിയില്‍നിന്ന് മേടം രാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുന്ന ദിവസമാണ് വസന്തുവിഷു. വസന്തകാലത്തെ വിഷു ആചരണത്തിന് സൂര്യാരാധനയുമായി ബന്ധമുണ്ട്. സര്‍വ്വചരാചരങ്ങളെയും നിത്യവും ചൈതന്യവത്കരിക്കുന്ന സൂര്യന്‍ » കൂടുതല്‍ വായിക്കുക സ്‌നേഹത്തിന്റെ നനവുള്ള ഈരടികളുമായി മനുഷ്യമനസ്സുകളിലേക്ക് ‘പടികടന്നെത്തിയ’ ശ്രീ ഗിരീഷ് പുത്തഞ്ചേരി അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞു. എന്‍ക്വയറി എന്ന ചിത്രത്തിലൂടെ ‘തിരുവരങ്ങി’ലെത്തി മലയാളത്തിന്റെ ‘സൂര്യകിരീട’മായി മാറിയ അദ്ദേഹം ഇനി പാട്ടുകളിലൂടെ നമ്മളില്‍ ജീവിക്കും. ഈണത്തിനനുസരിച്ചുള്ള പാട്ടെഴുത്തിന്റെ ഈ കാലഘട്ടത്തില്‍ നിമിഷങ്ങള്‍കൊണ്ടു രചനാനിര്‍വ്വഹണം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് » കൂടുതല്‍ വായിക്കുക ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാസങ്ങളുടെ ക്രമത്തില്‍ മൂന്നാമതായാണ് മാര്‍ച്ചിന്റെ സ്ഥാനം. വര്‍ഷത്തില്‍ 31 ദിവസങ്ങളുള്ള 7 മാസങ്ങളില്‍ ഒന്നുകൂടിയാണ് മാര്‍ച്ച്. ജ്യോതിഷപ്രകാരം സൂര്യന്റെ സ്ഥാനം മീനംരാശിയിലെത്തുമ്പോഴാണ് മാര്‍ച്ച് ആരംഭിക്കുന്നത്. അവസാനിക്കുന്നത് മേടംരാശിയിലെത്തുമ്പോഴും. » കൂടുതല്‍ വായിക്കുക ഖലീല്‍ ജിബ്രാന്‍ പ്രണയത്തെക്കുറിച്ചെഴുതുമ്പോള്‍ ഹൃദയത്തില്‍ സംഗീതം |
|||||
|
Copyright © 2010 TBS Publishers' Distributors - All Rights Reserved |
|||||