കണ്ണൻ കുന്തിരികുളത്ത് എഴുതിയ ‘രാധേയന്റെ ദുഃഖം’ എന്ന » കൂടുതല്‍ വായിക്കുക
|
|||||
|
കണ്ണൻ കുന്തിരികുളത്ത് എഴുതിയ ‘രാധേയന്റെ ദുഃഖം’ എന്ന » കൂടുതല്‍ വായിക്കുക ‘തൃക്കോട്ടൂര്‍ നോവെല്ല’കള്‍ എന്ന കൃതിയിലൂടെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം സ്വന്തമാക്കിയ യു.എ. ഖാദറിനെ പൂര്‍ണ പബ്ലിക്കേഷന്‍സും ടിബിഎസും ചേര്‍ന്ന് ആദരിച്ചു. » കൂടുതല്‍ വായിക്കുക അകം നൊന്ത്, തന്നിലമര്‍ന്ന് പി.കെ. ഗോപി എഴുതുന്നു. രണ്ട് വാക്കുകള്‍ കൂടിച്ചേരുമ്പോള്‍ നക്ഷത്രമുണ്ടാകുന്നതിന് നമ്മള്‍ സാക്ഷികളാകുന്നു. » കൂടുതല്‍ വായിക്കുക പൂർണ പ്രസിദ്ധീകരിച്ച പി.കെ. ഗോപിയുടെ ‘ഒരിറ്റ്’ എന്ന കവിതാസമാഹാരതതിലെ ‘പെയ്ത്ത്’ എന്ന » കൂടുതല്‍ വായിക്കുക റെനി ചേളന്നൂരിന്റെ ‘ഓർമ്മകൾ’ എന്ന » കൂടുതല്‍ വായിക്കുക ശശിധരൻ ഫറോക്ക് എഴുതിയ ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന » കൂടുതല്‍ വായിക്കുക രമാ കാന്ത് രഥിന്റെ ഇതിഹാസകാവ്യമായ ‘ശ്രീരാധ’യിൽനിന്ന്. » കൂടുതല്‍ വായിക്കുക കേരളത്തിലെ ആദ്യസായാഹ്നപത്രമായ പ്രദീപത്തിന്റെ സ്ഥാപകപത്രാധിപരും എഴുത്തുകാരനും സാംസ്‌കാരിക സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന തെരുവത്ത് രാമന്‍ എന്ന രാമേട്ടന്‍ ഓര്‍മ്മയായി » കൂടുതല്‍ വായിക്കുക കാലാവസ്ഥാപ്രവചനം, സമുദ്രനിരീക്ഷണം എന്നീ മേഖലകളില്‍ വന്‍വിപ്ലവത്തിന് വഴിയൊരു ക്കുന്ന ‘ഓഷ്യന്‍സാറ്റ്-2′ ഉപഗ്രഹം ഐ.എസ്.ആര്‍.ഒ. കിറുകൃത്യമായ വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തി ലെത്തിച്ചതിന്റെ വിജയലഹരിയടങ്ങുന്നതിന്നു മുന്‍പ്, ബഹിരാകാശഗവേഷണ ചരിത്രത്തില്‍ പുതിയൊര ദ്ധ്യായം രചിച്ചുകൊണ്ടുള്ള അത്യാഹ്ലാദവാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. » കൂടുതല്‍ വായിക്കുക നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഏഷ്യയിലെ മികച്ച വ്യവസായ പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ ഒന്നായിത്തീര്‍ന്നു. ഭാരതത്തിന്റെ സാമ്പത്തിക പുനരുദ്ധാരണത്തിനും, ആസൂത്രിത പുരോഗതിക്കുംവേണ്ടി ഒരു പ്ലാനിങ്ങ് കമ്മീഷനെ നിയമിച്ചതും ഭാരതീയ ജീവിതത്തിന്റെ ഇരുണ്ട രംഗങ്ങളില്‍ ശാസ്ത്രത്തിന്റെ വെളിച്ചം എത്തിച്ചതും എല്ലാ ബാലന്മാര്‍ക്കും നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയതും, സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സാംസ്‌കാരിക രംഗത്ത് ഊന്നിഉറപ്പിച്ചതും, 1955 ആയപ്പോഴേയ്ക്കും ഇന്ത്യയുടെ ലക്ഷ്യം സോഷ്യലിസ്റ്റ് ചിട്ടയിലുള്ള ഒരു സമൂഹസൃഷ്ടിയാണെന്നു പ്രഖ്യാപിച്ചതും, തലമുറ തലമുറയായി കര്‍ഷകതൊഴിലാളി വര്‍ഗ്ഗത്തെ ഊറ്റിപ്പിഴിഞ്ഞുകൊണ്ടിരുന്ന ജെമിന്ദാരി സമ്പ്രദായം തുടച്ചുനീക്കിയതും, ഏകീകൃതമായ » കൂടുതല്‍ വായിക്കുക |
|||||
|
Copyright © 2010 TBS Publishers' Distributors - All Rights Reserved |
|||||